¡Sorpréndeme!

ആനയെ വേട്ടയാടാൻ നോക്കിയതാ, പാവം സിംഹം പെട്ടുപോയി | Oneindia Malayalam

2022-04-09 2,671 Dailymotion

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന.എന്നാൽ ആനയുടെ വലിപ്പത്തിന്കാ മുന്നിലും കാട്ടിലെ രാജാവ് സിംഹം തന്നെയാണ്,ആനയെ കൊല്ലാൻ തക്കശക്തിയുള്ള ഒരേയൊരു വേട്ടക്കാരൻ സിംഹമാണ്. രണ്ട് ആൺസിംഹങ്ങൾ വിചാരിച്ചാൽ മതി എളുപ്പത്തിൽ ഒരു ആനയെ കൊല്ലാം എന്നാണ് പറയാറ്.. എന്നാൽ ഭീമാകരനായ ഒരു ആനയെ വേട്ടായാടാൻ കിണഞ്ഞ് ശ്രമിച്ചിട്ടും കഴിയാതെ ആനയുടെ പ്രതിരോധത്തിൽ വിരണ്ടോടുന്ന ഒരു സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്..